SPECIAL REPORTകിണറ്റില്‍ വീണ വയോധികയെ കൈയ്യില്‍ താങ്ങി നിര്‍ത്തി; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കരയ്ക്കെത്തിയത് തളര്‍ന്ന് അവശനായി ആയി; അന്ന് ആ അമ്മയെ രക്ഷിക്കാന്‍ കരുത്തായത് അഗ്നിരക്ഷാസേനയിലെ ജോലി; എഴുകോണുകാരന്‍ ജയേഷിന്റെ പഴയ രക്ഷപ്പെടുത്തല്‍ വീണ്ടും വൈറല്‍; പുത്തൂരിനെ കീഴടക്കിയ എസ് ഐയുടെ കഥമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 7:26 AM IST